Skip to main content

Posts

Featured

പെട്രോൾ GST പരിധിയിൽ വരാത്തത് എന്ത് കൊണ്ട്?

GST  GST പ്രധാനമായും 5 Slabകളാണ് ഉള്ളത് 0% ,5%, 12%, 18%, 28 % ഇതൊന്നും കൂടാതെ 40 % എന്നൊരു slab കൂടിയുണ്ട്. നിലവിൽ ഇന്ത്യയിലെ ഒരു സാധനത്തിനും ഈ slab ച്ചുമത്തിയിട്ടില്ല എന്നുകൂടി മനസ്സിലാക്കുക.ചില പ്രത്യേക സാഹചര്യങ്ങളിൽ പ്രത്യേക സാധനങ്ങളിൽ ഈ Slab ചുമത്തിയേക്കാം ഇനി GST യുമായി ബന്ധപ്പെട്ട മറ്റു വാക്കുകകളാണ് CGST, SGST ,UTGST, ITGST ഇത് എന്തൊക്കെയാണ് എന്ന് നോക്കാം കേരളത്തിൽ തന്നെ ഉല്പാദിപ്പിച്ച് കേരളത്തിൽ വില്ക്കുകയാണെങ്കിൽ ഇതിന് 12% GST ആണു ചുമത്തുന്നതെങ്കിൽ ഇതിൽ 6% കേന്ദ്ര ഗവൺമെൻ്റിന് CGST ബാക്കി വരുന്ന 6% SGST ആയി സംസ്ഥാന ഗവൺമെൻ്റിനും ലഭിക്കുന്നു '. ഇനി ഇത് ഒരു കേന്ദ്ര ഭരണ പ്രദേശത്താണ് ഉല്പാദിപ്പിച്ച് വില്ക്കുന്നതെങ്കിൽ 6% CGST ആയിക്രന്ദഗവൺമെൻ്റിന് ലഭിക്കുന്നു ബാക്കി 6% UTGST ആയി കേന്ദ്ര ഭരണ പ്രദേശത്തിനു ലഭിക്കുന്നു GST - കേരളത്തിൽ ഉല്പാദിപ്പിക്കുന്ന സാധനം കർണ്ണാടകത്തിലോ മറ്റെവിടെയെങ്കിലും വില്ക്കുകയാണെങ്കിൽ അതിന് 12% നികുതി ആണെങ്കിൽ ഇത് കേന്ദ്ര ഗവൺമെൻ്റ് കളക്ട് ചെയ്ത് 6% കേന്ദ്രം എടുത്ത് ബാക്കി  6%ഏത് സ്ഥലത്താണോ വിൽക്കുന്നത് അവർക്ക് കൊടുക്കും ഇനി നമുക്ക് Cess, Surchar...

Latest Posts

ജീവപര്യന്തം തടവ് 14 വർഷമാണോ?